അരുണ രശ്മികളുദയം ചെയ്യും..
ആശ്രമ വാടികളിൽ
ഹരിതശോഭയിലുണർന്നു നിൽക്കും
ഹൃദയകാന്തിയുമായ്...
വരികയാണോ വസന്തദേവത
വാരിജമിഴിയാൾ നീ...
വരികയാണോ വാർമഴവില്ലായ്..
വനകന്യകയായ് നീ..
നിന്റെ ചാരുതയാർന്ന മേനിയിൽ
നിന്റെയധര മധുവുമായ്..
അലിഞ്ഞുചേരാനെന്റെ മോഹം
വീണമീട്ടുന്നൂ..ഞാനൊരു ഗാനമാകുന്നൂ..
അരുണ രശ്മികളുദയം ചെയ്യും..
ആശ്രമ വാടികളിൽ
ഹരിതശോഭയിലുണർന്നു നിൽക്കും
ഹൃദയകാന്തിയുമായ്...
വരികയാണോ വസന്തദേവത
വാരിജമിഴിയാൾ നീ...
Sunday, February 14, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment